Close
  • ചുമ, പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കോവിഡ്-19 രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾ സൗജന്യ പരിശോധനയ്ക്കു വേണ്ടി മാഹി ഗവഃ ജനറൽ ആശുപത്രിയെ സമീപിക്കേണ്ടതാണ്. കേരളത്തിൽ നിന്നും മാഹിയിൽ ജോലിക്കായോ മറ്റു കാര്യങ്ങൾക്കായോ വന്നു പോകുന്നവർ പരിശോധനയിൽ പോസിറ്റിവായതായി വിവരം കിട്ടുകയാണെങ്കിൽ പൊതുജനങ്ങൾ മാഹി ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ: 04902334042, 7736658005, 8592861000, 9497379127.
  • വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മാഹിയിലേക്ക് തിരിച്ചു വരുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സുരക്ഷിതമായ ക്വാരന്റൈൻ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്. അറിയിക്കേണ്ട വാട്സ്ആപ് നമ്പർ: 9486492452 (ശ്രീ.എ.വി.പ്രദീപൻ, ആർ.എ.ഓഫീസ്,മാഹി) പേര്: വിലാസം: തിരിച്ചെത്താനുദ്ദേശിക്കുന്ന തിയ്യതി: യാത്രാരീതി (mode of travel): വാഹനത്തിന്‍റെ നമ്പർ.

District At a Glance

 

  • No post to display
GOVERNOR
Hon'ble Lt. Governor Shri K. Kailashnathan, IAS (Rtd.)
chief miinister
Hon'ble Chief Minister Shri. N. Rangasamy
Chief Secretary
Chief Secretary Shri. Dr. Sharat Chauhan I.A.S
Dist. Collector
Puducherry District Collector Shri. A. Kulothungan, I.A.S
RA MAhe
Regional Administrator Shri D. Mohan Kumar

Events

There is no Event.
  • azhimukham
    azhimukham-evening
  • View Point
    Hillock View Point
  • Walkway lamp
    Riverside Walkway