വനിതാ ശിശു വികസന വകുപ്പ്
തീയതി : 20/03/2018 - | മേഖല: സാമൂഹ്യ ക്ഷേമ വകുപ്പ്
വാർധക്യ പെൻഷൻ , വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ ,ഹിജഡ എന്നിവർക്ക് നൽകുന്ന പെൻഷൻ
ഗുണഭോക്താവ്:
വയസ്സായ ആളുകൾ,വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ ,ഹിജഡ
ആനുകൂല്യങ്ങള്‍:
പെൻഷൻ