ആരോഗ്യം

ജനറൽ ആശുപത്രി – മാഹി

ചികിത്സ സൗകര്യങ്ങളെ കുറിച്ചുള്ള അറിയിപ്പ്

  • ഐ . പി . വിഭാഗം , 171 കിടക്കകൾ
  • ഒ . പി. വിഭാഗം – രാവിലെ 8 മുതൽ 11 മണി വരെ ( എല്ലാ പ്രവർത്തി ദിവസങ്ങളിലും ) ( ഞായർ – 8 എ എം – 10 എ എം)

വിദഗ്ധ ഡോക്ടർ മാരുടെ സേവനങ്ങളും ചികിത്സ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാണ്.

ചികിത്സാ വിഭാഗങ്ങൾ

  • ഒ പി.
  • ഐ പി
  • അത്യാഹിത വിഭാഗം
  • തീവ്രപരിചരണ വിഭാഗം
  • ജനറൽ മെഡിസിൻ
  • ശസ്ത്രക്രിയ
  • എല്ലു രോഗം ( ഗൈനക്കോളജി )
  • പ്രജനനം
  • ശിശുരോഗം
  • നേത്രരോഗം
  • ഇ എൻ ടി
  • നെഞ്ചു രോഗം
  • ഹോമിയോപ്പതി
  • ദന്ത രോഗം
  • നെച്ചുറോപ്പതി

ലഭ്യമായ മറ്റു സേവനങ്ങൾ

  • ആംബുലൻസ്
  • രക്ത ബാങ്ക്
  • ഫിസിയോതെറാപ്പി
  • ഫർമസി
  • ലോൺഡ്രീ
  • മോർച്ചറി
  • മോർച്ചറി / ഫ്രീസർ
  • പോഷക ആഹാര വിതരണം
  • പൊതുജന ആരോഗ്യം

പരിശോധന സൗകര്യങ്ങൾ

  • രക്ത പരിശോധന – ബിയോകെമിസ്ട്രി , പാത്തോളജി
  • എക്സ് റെ
  • സി ടി സ്കാൻ
  • ഇ സി ജി

സ്പെഷ്യൽ ക്ലിനിക്കുകൾ

  • മന്ത് രോഗ നിർണയ ക്ലിനിക് – തിങ്കൾ
  • ജീവിത ശൈലി രോഗ നിർണയം – ചോവ്വ ( 11 എ എം – 1 പിഎം )
  • പ്രജനനം ( ഗൈനക്കോളജി ) – ബുധൻ
  • പ്രതിരോധ കുത്തിവെപ്പ് – വ്യാഴം ( 11.30 എഎം – 1.30 പിഎം )
  • കൗമാരക്കാർക്കുള്ള ക്ലിനിക് – ശനി ( 9 എഎം – 11 എഎം )

ഗ്രാമീണ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക പരിപാടികൾ

  • മാതൃശിശു സംരക്ഷണം
  • സ്കൂൾ വിദ്യാർഥികൾക്കുള്ള ആരോഗ്യ പരിപാലന പരിപാടി
  • കൗമാരക്കാർക്കുള്ള ആരോഗ്യ പരിചരണ പരിപാടി
  • മൊബൈൽ മെഡിക്കൽ യൂണിറ്റ്
  • ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടി
  • കൊതുകു ജനജന്യ രോഗ നിയന്ത്രണ പരിപാടി
  • അന്ധത നിയന്ത്രണ പരിപാടി
  • രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ
  • ഊർജിത പോളിയോ നിർമ്മാർജന പരിപാടി
  • സംയോജിത രോഗ നിരീക്ഷണ പദ്ധതി
  • തൈറോയിഡ് നിർണയ നിയന്ത്രണ പരിപാടി
  • ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടി
  • ജീവിത ശൈലി രോഗ നിയന്ത്രണം
  • ദേശീയ ബാല ആരോഗ്യ പരിപാടി
  • ജനനി സുരക്ഷാ യോജന
  • മാതൃശിശു സുരക്ഷാ പരിപാടി
  • പോണ്ടിച്ചേരി മെഡിക്കൽ റിലീഫ് ഫണ്ട്
  • ആയുഷ് ഹോമിയോ നാച്ചുറോപ്പതി യോഗ

പോണ്ടിച്ചേരി മെഡിക്കൽ റിലീഫ് സൊസൈറ്റി

മയ്യഴിയിൽ സ്ഥിര താമസമാക്കിയ നിർധനരായ രോഗികൾക്കായുള്ള ചികിത്സ പദ്ധതി ,നിർധന രോഗികൾക്കായുള്ള ചികിത്സ സൗകര്യത്തിന് വേണ്ടി രൂപീകരിച്ച കമ്മിറ്റി മെമ്പർമാർ

  • റീജിയണൽ അഡ്മിനിസ്ട്രേറ്റർ – ചെയർമാൻ
  • ഡെപ്യൂട്ടി ഡയറക്ടർ
  • ആരോഗ്യവകുപ്പ് മാഹി – മെമ്പർ സെക്രട്ടറി

അനുബന്ധിത ആരോഗ്യ സ്ഥാപനങ്ങൾ

  • സാമൂഹിക ആരോഗ്യ ആശുപത്രി – പള്ളൂർ ( 30 ബെഡ് )
  • പ്രാഥമിക ആരോഗ്യ ആശുപത്രി – പന്തക്കൽ ( ഓ പി വിഭാഗം – 8 എഎം – 2 പിഎം)
  • അർബൻ ഹെൽത്ത് സെന്റർ – ഗ്രാമത്തി ( 8 എഎം – 2 പിഎം)
  • ഇ എസ് ഐ ആശുപത്രി
  • ആയുർവേദ ആശുപത്രി

ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ( മെഡിക്കൽ കോളേജ് )

  • രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് – ചാലക്കര
  • മാഹി ഡെന്റൽ കോളേജ് – ചാലക്കര
  • മദർ തെരേസ ഇൻസ്റ്റിറ്റ്യൂട്ട് – ഗവ. ഹോസ്പിറ്റൽ – മാഹി

സബ് സെന്റർ

  • ചാലക്കര സബ് സെന്റര്
  • ചെമ്പ്ര സബ് സെന്റര്
  • ചെറുകല്ലായി സബ് സെന്റര്
  • ഈസ്റ്റ് പള്ളൂർ സബ് സെന്റര്