ജനറൽ ആശുപത്രി – മാഹി
ചികിത്സ സൗകര്യങ്ങളെ കുറിച്ചുള്ള അറിയിപ്പ്
- ഐ . പി . വിഭാഗം , 171 കിടക്കകൾ
- ഒ . പി. വിഭാഗം – രാവിലെ 8 മുതൽ 11 മണി വരെ ( എല്ലാ പ്രവർത്തി ദിവസങ്ങളിലും ) ( ഞായർ – 8 എ എം – 10 എ എം)
വിദഗ്ധ ഡോക്ടർ മാരുടെ സേവനങ്ങളും ചികിത്സ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാണ്.
ചികിത്സാ വിഭാഗങ്ങൾ
- ഒ പി.
- ഐ പി
- അത്യാഹിത വിഭാഗം
- തീവ്രപരിചരണ വിഭാഗം
- ജനറൽ മെഡിസിൻ
- ശസ്ത്രക്രിയ
- എല്ലു രോഗം ( ഗൈനക്കോളജി )
- പ്രജനനം
- ശിശുരോഗം
- നേത്രരോഗം
- ഇ എൻ ടി
- നെഞ്ചു രോഗം
- ഹോമിയോപ്പതി
- ദന്ത രോഗം
- നെച്ചുറോപ്പതി
ലഭ്യമായ മറ്റു സേവനങ്ങൾ
- ആംബുലൻസ്
- രക്ത ബാങ്ക്
- ഫിസിയോതെറാപ്പി
- ഫർമസി
- ലോൺഡ്രീ
- മോർച്ചറി
- മോർച്ചറി / ഫ്രീസർ
- പോഷക ആഹാര വിതരണം
- പൊതുജന ആരോഗ്യം
പരിശോധന സൗകര്യങ്ങൾ
- രക്ത പരിശോധന – ബിയോകെമിസ്ട്രി , പാത്തോളജി
- എക്സ് റെ
- സി ടി സ്കാൻ
- ഇ സി ജി
സ്പെഷ്യൽ ക്ലിനിക്കുകൾ
- മന്ത് രോഗ നിർണയ ക്ലിനിക് – തിങ്കൾ
- ജീവിത ശൈലി രോഗ നിർണയം – ചോവ്വ ( 11 എ എം – 1 പിഎം )
- പ്രജനനം ( ഗൈനക്കോളജി ) – ബുധൻ
- പ്രതിരോധ കുത്തിവെപ്പ് – വ്യാഴം ( 11.30 എഎം – 1.30 പിഎം )
- കൗമാരക്കാർക്കുള്ള ക്ലിനിക് – ശനി ( 9 എഎം – 11 എഎം )
ഗ്രാമീണ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക പരിപാടികൾ
- മാതൃശിശു സംരക്ഷണം
- സ്കൂൾ വിദ്യാർഥികൾക്കുള്ള ആരോഗ്യ പരിപാലന പരിപാടി
- കൗമാരക്കാർക്കുള്ള ആരോഗ്യ പരിചരണ പരിപാടി
- മൊബൈൽ മെഡിക്കൽ യൂണിറ്റ്
- ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടി
- കൊതുകു ജനജന്യ രോഗ നിയന്ത്രണ പരിപാടി
- അന്ധത നിയന്ത്രണ പരിപാടി
- രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ
- ഊർജിത പോളിയോ നിർമ്മാർജന പരിപാടി
- സംയോജിത രോഗ നിരീക്ഷണ പദ്ധതി
- തൈറോയിഡ് നിർണയ നിയന്ത്രണ പരിപാടി
- ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടി
- ജീവിത ശൈലി രോഗ നിയന്ത്രണം
- ദേശീയ ബാല ആരോഗ്യ പരിപാടി
- ജനനി സുരക്ഷാ യോജന
- മാതൃശിശു സുരക്ഷാ പരിപാടി
- പോണ്ടിച്ചേരി മെഡിക്കൽ റിലീഫ് ഫണ്ട്
- ആയുഷ് ഹോമിയോ നാച്ചുറോപ്പതി യോഗ
പോണ്ടിച്ചേരി മെഡിക്കൽ റിലീഫ് സൊസൈറ്റി
മയ്യഴിയിൽ സ്ഥിര താമസമാക്കിയ നിർധനരായ രോഗികൾക്കായുള്ള ചികിത്സ പദ്ധതി ,നിർധന രോഗികൾക്കായുള്ള ചികിത്സ സൗകര്യത്തിന് വേണ്ടി രൂപീകരിച്ച കമ്മിറ്റി മെമ്പർമാർ
- റീജിയണൽ അഡ്മിനിസ്ട്രേറ്റർ – ചെയർമാൻ
- ഡെപ്യൂട്ടി ഡയറക്ടർ
- ആരോഗ്യവകുപ്പ് മാഹി – മെമ്പർ സെക്രട്ടറി
അനുബന്ധിത ആരോഗ്യ സ്ഥാപനങ്ങൾ
- സാമൂഹിക ആരോഗ്യ ആശുപത്രി – പള്ളൂർ ( 30 ബെഡ് )
- പ്രാഥമിക ആരോഗ്യ ആശുപത്രി – പന്തക്കൽ ( ഓ പി വിഭാഗം – 8 എഎം – 2 പിഎം)
- അർബൻ ഹെൽത്ത് സെന്റർ – ഗ്രാമത്തി ( 8 എഎം – 2 പിഎം)
- ഇ എസ് ഐ ആശുപത്രി
- ആയുർവേദ ആശുപത്രി
ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ( മെഡിക്കൽ കോളേജ് )
- രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് – ചാലക്കര
- മാഹി ഡെന്റൽ കോളേജ് – ചാലക്കര
- മദർ തെരേസ ഇൻസ്റ്റിറ്റ്യൂട്ട് – ഗവ. ഹോസ്പിറ്റൽ – മാഹി
സബ് സെന്റർ
- ചാലക്കര സബ് സെന്റര്
- ചെമ്പ്ര സബ് സെന്റര്
- ചെറുകല്ലായി സബ് സെന്റര്
- ഈസ്റ്റ് പള്ളൂർ സബ് സെന്റര്