വിനോദ സഞ്ചാര കേന്ദ്രങ്ങൾ
പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിലെ നാല് ജില്ലകളിൽ ഒന്നാണ് മാഹി. മൂന്ന് ഭാഗത്തു കണ്ണൂർ ജില്ലയാലും ഒരു ഭാഗത്തു കോഴിക്കോട് ജില്ലയാലും ചുറ്റപ്പെട്ട മാഹി മയ്യഴിപ്പുഴയുടെ തീരത്താണ് . കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 15 കിലോമീറ്ററും കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ഏകദേശം 8 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു . ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ ഇപ്പോഴും അതിന്റെ അടയാളങ്ങളും ശേഷിപ്പുകളും കാണാം .പ്രസിദ്ധമായ സെന്റ് തെരേസാ പള്ളി ഇവിടെയാണ് . രാജ്യത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേവാലയങ്ങളിൽ ഒന്നാണ് ഇത് . പ്രത്യേകിച്ച് “ഫെറ്റെ ഡി മാഹി” വേളയിൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്നു .
-
മൂപ്പൻകുന്ന്
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യംമൂപ്പൻകുന്ന് ആകർഷണീയമായ ഒരു പൈതൃക പ്രദേശമാണ് . പ്രകൃതി ഭംഗിക്ക് കോട്ടം വരുത്താതെ ന്യുതനമായ സൗകര്യങ്ങളോട് കൂടി നവീകരിച്ചതാണ് . ഇവിടെ നടപ്പാത , പാർക് ഞ്ചുകൾ ,വിശ്രമ …
-
നടപ്പാത
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യംഅഴിമുഖത്തു നിന്നും മയ്യഴി പാലം വരെയുള്ള ഒരു മനോഹരമായ നടപ്പാതയാണ് . മാഹി നഗരത്തിനു ചാർത്തിയ ഒരു വജ്ര മുത്തുമാല പോലെയാണ് ഈ നടപ്പാത ….
-
അഴിമുഖം
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യംമയ്യഴിപുഴയുടെയും അറബിക്കടലിന്റെയും സംഗമ സ്ഥലമാണ് അഴിമുഖം . നീലതിരമലകളുടെയും ചിറ്റോടങ്ങളുടെയും ഈ സമുദ്ര നദി സംഗമം മാഹിയിലെ പ്രധാനപ്പെട്ട ഒരു ആകർഷണ കേന്ദ്രമാണ് .ടാഗോർ പാർക്ക് ഇവിടെ…
-
സെന്റ് തെരേസാസ് ദേവാലയം
വിഭാഗം ചരിത്രപരമായമാഹിയിലെ ദി സെയിന്റ് തെരേസാ ഓഫ് അവില ദേവാലയം ഇന്ത്യയിലെയും മലബാറിലെയും ഒരു പുരാതനമായ ദേവാലയമാണ് വടകരക്ക് അടുത്തുള്ള കടത്തുനാടിന്റെ രാജാവായിരുന്ന വാഴുന്നോരുടെ കാലത്തു റവ….
-
വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ
വിഭാഗം വിനോദംവാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ മാഹിയുടെ കിഴക്കു വശത്തുള്ള പാറക്കെട്ടുകളാൽ നിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് വയനാടൻ മലനിരകളുടെ ദൂര കാഴ്ച…
-
പുത്തലം ക്ഷേത്രം
വിഭാഗം മതപരമായമാഹിയിലെ ഒരു പുരാതന ഭഗവതി ക്ഷേത്രമാണ് പുത്തലം അമ്പലം. എല്ലാ വർഷവും മാർച്ച മാസത്തിൽ ദിവ്യത്വത്തോടെയുള്ള പുരാതന കലാരൂപമായാ “തിരയാട്ടം ” ഈ ക്ഷേത്രത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്നു …
-
മ്യൂസിയവും ഗവണ്മെന്റ് ഹൗസും
വിഭാഗം ചരിത്രപരമായഗവണ്മെന്റ് ഹൌസിൽ പുരാതന കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനു വേണ്ടിയുള്ള ഒരു മ്യൂസിയം തുടങ്ങിയിട്ടുണ്ട്. ഇവിടെ മാഹിയിലെ ചരിത്രത്തിലേക്ക് കണ്ണ് തുറപ്പിക്കുന്ന സ്മാരകചിഹ്നങ്ങൾ ഉണ്ട്.