അടക്കുക

വിദ്യാഭ്യാസം

മാഹി മേഖലയിൽ 17 ഗവ. സ്കൂളുകളും , 16 സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളും ഉണ്ട്

കോളേജുകൾ

  • രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്, മാഹി
  • ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ്, മാഹി
  • മഹാത്മാ ഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ് ചാലക്കര
  • രാജീവ് ഗാന്ധി സർക്കാർ ഐ.ടി.ഐ, പള്ളൂർ
  • മാഹി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെൻറൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ

ബി.എഡ് കോളേജുകൾ

  • ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ, മാഹി
  • മാഹി സഹകരണ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മാഹി