ഈ പ്രദേശത്തെ സംസ്കാരവും ഭൂമിശാസ്ത്രവും കേരളത്തിന്റെ മലബാർ തീരത്തുള്ള മറ്റു പ്രദേശങ്ങളെയും പോലെയാണ്. വിഷുവും ഓണവും ആണ് ഈ മേഖലയിലെ പ്രധാന ഉത്സവം. പ്രധാന ഭാഷ മലയാളം ആണ്.തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്നവരും ഉണ്ട്
പ്രധാന പ്രാദേശിക ആഘോഷങ്ങൾ ഇവയാണ്:
- സെന്റ് തെരേസ ഉത്സവം : ഒക്ടോബർ 5 മുതൽ 22 വരെ. പ്രധാന ആഘോഷം ഒക്ടോബർ 15 ന് ആണ്
- പുത്തലം തിറ : പുത്തലം ക്ഷേത്രം , മാർച്ച് 8ന് മാഹി
- ശ്രീ കോയ്യോടൻ കോറോത്ത് തിറ മഹോത്സവം: : പള്ളൂരിൽ ജനുവരി 29, 30, 31.
- ശ്രീ കൃഷ്ണ ക്ഷേത്രം ഉത്സവം: ജനുവരി മാസം
ഗുളികൻ തെയ്യം – ശ്രീ പുത്തൻപുരയിൽ ഭഗവതി ക്ഷേത്രം, ചെമ്പ്ര
ഘണ്ടകർണ്ണൻ വെള്ളാട്ടം – ചിറുകണ്ടോട് ശ്രീ പോർക്കാലി ഭഗവതി ക്ഷേത്രം, പള്ളൂർ
ഘണ്ടകർണ്ണൻ വെള്ളാട്ടം – ചിറുകന്ദോത്ത് ശ്രീ പർക്കിളി ഭഗവതി ക്ഷേത്രം, പള്ളൂർ
ശാസ്തപ്പൻ തെയ്യം – ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രം, ചാലക്കര
രക്തേശ്വരി അമ്മ – ശ്രീ പുത്തൻപുരയിൽ ഭഗവതി ക്ഷേത്രം, ചെമ്പ്ര
നാഗ ഭഗവതി – കീഴിത്തൂർ ഭഗവതി ക്ഷേത്രം, ചാലക്കര
ഗുളികൻ
സെന്റ്.തെരേസയുടെ ദിവ്യരൂപം
തെയ്യം
തെയ്യം
സെന്റ്.തെരേസാസ് പ്രദക്ഷിണം
സെന്റ്.തെരേസാസ് പെരുന്നാൾ പ്രദക്ഷിണം
സെന്റ്.തെരേസാസ് ദേവാലയം
ഗുളികൻ തെയ്യം
പൂക്കുറ്റി ചാത്തൻ
ഗുളികൻ തെയ്യം
കരിവാരി കുട്ടിച്ചാത്തൻ
കരിവാരി കുട്ടിച്ചാത്തൻ
തെയ്യം
പുത്തലം തെയ്യം
പുത്തലം ഗുളികൻ തിറ
പുത്തലം തെയ്യം
പുത്തലം തിറ ഉത്സവം