അടക്കുക

റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ്

മാഹിയുടെ  ഭരണ തലവൻ  റീജിയണൽ അഡ്മിനിസ്ട്രേറ്റർ  ആണ്. അദ്ദേഹത്തിന്റെ കാര്യാലയം അഴിമുഖത്തിനടുത്തുള്ള സർക്കാർ മന്ദിരം എന്നറിയപ്പെടുന്ന കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്

ഫോൺ :  04902332222

ഇ-മെയിൽ : ra[dot]mahe[at]nic[dot]in