ആയൂർവേദ മെഡിക്കൽ കോളേജ്
രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
ഭാരത സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ അംഗീകാരമുള്ള രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് (ആർ.ജി.എ .എം.സി) മാഹിയിൽ 2010 ൽ ആണ് സ്ഥാപിതമായത്.പുതുച്ചേരി ഗവണ്മെൻറ് കീഴിലുള്ള പെരുന്തലൈവർകമരാജ് മെഡിക്കൽ കോളേജ് സൊസൈറ്റിക്ക് (പി.കെ.എം.സി.എസ്.) കീഴിലാണ് ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.തെക്കെ ഇൻഡ്യയിലെ ആയുഷ് വകുപ്പ് (ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം) സ്ഥാപിച്ച ഏക സ്ഥാപനമാണ്.
കോഴ്സുകൾ
- ബി എ എം എസ് (ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി)
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു
സീറ്റുകളുടെ എണ്ണം പ്രതിവർഷം : 50
കോഴ്സ് ദൈർഘ്യം : 4 ½+1 വർഷം ഇന്റേൺഷിപ്പ് - ഡി.എ .പി ടി (ഡിപ്ലോമ ഫോർ ആയുർവേദ പഞ്ചകർമ തെറാപ്പിസ്റ്റ്)
ബോർഡ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ബി.ഒ.എം .ഇ )( പുതുച്ചേരി സർക്കാർ) അഫിലിയേറ്റ് ചെയ്തിരിക്കുന്നു
സീറ്റുകളുടെ എണ്ണം പ്രതിവർഷം : 10 (5 പുരുഷൻ & 5 സ്ത്രീ)
കോഴ്സ് ദൈർഘ്യം : 2 വർഷം
ആശുപത്രി
- അത്യാഹിത വിഭാഗ സമയം : എല്ലാ സമയത്തും
- ഐ.പി കിടക്കകളുടെ എണ്ണം : 100
ഒ പി വകുപ്പു സേവനങ്ങൾ
- ഒ പി സമയം : രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ (എല്ലാ പ്രവർത്തി ദിവസങ്ങളിലും)
- ഒ .പി രജിസ്ട്രേഷന് ആധാർ നമ്പറും ഫോൺ നമ്പരും നിർബന്ധമാണ്
ഒപിയിലെ സേവനങ്ങൾ സൌജന്യവും രോഗികൾക്ക് അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരവുമുണ്ട്. മുൻനിര വിലയിരുത്തലുകളും അന്വേഷണ റിപ്പോർട്ടുകളും എന്തെങ്കിലും ഉണ്ടെങ്കിൽ രോഗികൾ കൊണ്ടുവരേണ്ടതാണ്..
ഒ പി വകുപ്പുകളും ഡോക്ടർമാരും
കായചികിത്സ
- ഡോ . ജോന . എസ് . എം .ഡി .പ്രൊഫസർ
- ഡോ. നവീൻ സി .ജെ. എം .ഡി . അസോ. പ്രൊഫസർ
- ഡോ. എം.എസ് ദീപ്തി. എം .ഡി ,ലക്ച്ചറർ
സ്വസ്ഥവ്രിത & യോഗ
- ഡോ. കെ.എസ് .ബിനു. എം .ഡി . അസോ. പ്രൊഫസർ
- ഡോ. വേദവ്യാസ്. എം .ഡി, ലക്ച്ചറർ
- ഡോ. റീമ .സി .കെ ,ബി .എ.എം .എസ് ,യോഗ ഇൻസ്ട്രക്ടർ
ശൈല തന്ത്ര
- ഡോ. സയീദ് എം ജലാലുദ്ധീൻ എം .ഡി . അസോ. പ്രൊഫസർ
- ഡോ..ഡി.ദീപക് എം .ഡി ,ലക്ച്ചറർ
പഞ്ചകർമ
- ഡോ. ജഗദീഷ് ജി , എം .ഡി . അസോ. പ്രൊഫസർ
- ഡോ. രാജേഷ് എ .ആർ , എം .ഡി ,ലക്ച്ചറർ
ശലക്യ തന്ത്ര
- ഡോ. രാജേഷ് കുമാർ . കെ , എം .ഡി . അസോ. പ്രൊഫസർ
- ഡോ. ആർ.എസ് റജുല , എം .ഡി ,ലക്ച്ചറർ
പ്രസൂതി തന്ത്ര & സ്ത്രീരോഗ
- ഡോ. എ.ആർ പുഷ്പറാണി , എം .ഡി . അസോ. പ്രൊഫസർ
- ഡോ. ആര്യ മോഹൻ, എം .ഡി ,ലക്ച്ചറർ
കൗമാര ഭ്രിത്യ /ബാലരോഗ
- ഡോ. ഷാജിൽ. എൻ, എം .ഡി . അസോ. പ്രൊഫസർ
- ഡോ. ഷൈൻ എസ് നായർ , എം .ഡി ,ലക്ച്ചറർ
രാവിലെ 7.30 മുതൽ 8.30 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും പൊതുജനങ്ങൾക്കായി കോളേജ് ക്യാമ്പസിൽ യോഗ ഹാളിൽ സൗജന്യമായി യോഗ പരിശീലന ക്ലാസ് നടത്തപ്പെടുന്നു.
ബന്ധപ്പെടെണ്ട വിവരങ്ങൾ
ഡോ . കുബെർസംഘ്, എം .ഡി, പി.എച്.ഡി
പ്രിൻസിപ്പൽ / മെഡിക്കൽ സൂപ്രണ്ട്
ഡോ . കുബെർസംഘ്, എം .ഡി, പി.എച്.ഡി
രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ ,മാഹി
പി.ഒ ന്യൂ മാഹി -673311
ഫോൺ : 0490 2337340 (ഓഫീസ്)
കോളെജിനായുള്ള ബന്ധപ്പെടാനുള്ള നമ്പർ : 0490 2337341
ആശുപത്രിയുമായി ബന്ധപ്പെടാനുള്ള നമ്പർ: 0490 2337342
വെബ്സൈറ്റ് : www[dot]rgamc[dot]in
ഇ-മെയിൽ :ayurmahe[at]gmail[dot]com