റിവർസൈഡ് വാക്ക്‌വേയിലെ ബോട്ട് ജെട്ടി പാട്ടത്തിന് നൽകുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
റിവർസൈഡ് വാക്ക്‌വേയിലെ ബോട്ട് ജെട്ടി പാട്ടത്തിന് നൽകുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

സെന്റ് തെരേസാസ് ബസിലിക്ക തിരുനാളിനോടനുബന്ധിച്ച് (2026 ഒക്ടോബർ 8 മുതൽ 31 വരെ), റിവർസൈഡ് വാക്ക്‌വേ ഫേസ്-1-ലെ ബോട്ട് ജെട്ടി വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾക്കായി പാട്ടത്തിന് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

10/10/2026 31/10/2026 കാണുക (1 MB)