പ്രധാൻ മന്ത്രി ആവാസ് യോജനയുടെ “എല്ലാവർക്കും വീട്” പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യ വിതരണം
07/05/2018 - 07/06/2018
ചെയർമാൻ , സ്ലം ക്ലീയറൻസ് ബോർഡ് , പുതുച്ചേരി മാഹി മേഖലയിലെ പ്രധാൻ മന്ത്രി ആവാസ് യോജനയുടെ “എല്ലാവർക്കും വീട്” പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യ വിതരണം ചെയ്യുന്നു