അടക്കുക

ഉച്ചഭക്ഷണ പദ്ധതി പ്രകാരം സൗജന്യ അരിയും ഭക്ഷ്യസുരക്ഷാ അലവൻസും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നു

24/09/2020 - 08/10/2020

 

 

free rice distribution free rice

ഉച്ചഭക്ഷണ പദ്ധതിയ്ക്കു കീഴിലുള്ള സൗജന്യ അരിയും ഭക്ഷ്യ സുരക്ഷാ ബത്തയും മാഹിയിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം 23-9-2020നു ബഹു: മാഹി എം.എൽ.എ. ഡോ: വി.രാമചന്ദ്രൻ, മാഹി റീജ്യണൽ അഡ്മിറ്റസ്ട്രേറ്റർ, മാഹി വിദ്യാഭ്യാസ മേലധികാരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.

ഒരു വിദ്യാർത്ഥിക്ക് 4 Kg അരി വീതം, 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന 2847 വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

കൂടാതെ, 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 290/- രൂപ വീതവും 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 390/- രൂപ വീതവും ഭക്ഷ്യ സുരക്ഷാ ബത്തയായി ലഭിക്കുന്നതാണ്.

Distribution of Free Rice and Food Security Allowance under Mid Day Meal Scheme to students of Mahe region was inaugurated on 23-09-2020 by Dr. V. Ramachandran, M.L.A, Mahe in the presence of Regional Administrator, Mahe and Chief Educational Officer, Mahe.

Some 2487 students studying in clas 1st to 8th will be benefitted under this scheme wherein each student will get 4 kg of free rice.

Also students from 1st to 5th standard will get Rs 290 while students  from 6th to 8th standard will get Rs 390 as Food Security Allowance.